PUDUKAD-NEWS-PUTHUKAD-NEWS

ഒല്ലൂരിൽ യുവതിയെ കുത്തിക്കൊന്നു.

ഒല്ലൂർ ക്രിസ്റ്റഫർ നഗറിൽ യുവതിയെ അയൽവാസി വീട്ടിൽ കയറി കുത്തിക്കൊന്നു. ക്രിസ്റ്റഫർ നഗർ സ്വദേശി പുത്തൂർ വീട്ടിൽ സൗമ്യ (46) ആണ് മരിച്ചത്. പ്രതി ക്രിസ്റ്റഫർ നഗർ സ്വദേശി അപ്പാടൻ തോമസിനെ ഒല്ലൂർ പോലീസ് പിടികൂടി. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റിൽ വീണു. ഫയർഫോഴ്സ് എത്തിയാണ് പ്രതിയെ കിണറ്റിൽ നിന്ന് കയറ്റിയത്.

Spread the love
See also  അപകടത്തിൽപ്പെട്ട ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top