
ചാവക്കാട് : മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പൊന്നാനി എം പി യുമായ അബ്ദുസ്സമദ് സമദാനി ഗുരുവായൂരിൽ യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദിന്റെ തെരഞ്ഞെടുപ്പ പ്രചാരണത്തിനെത്തി. ചാവക്കാട് ഈസ്റ്റ് സ്ഥാനാർഥി പര്യടനത്തിൽ മമ്മിയൂർ നവ്യ നഗറിൽ സമദാനി വോട്ട് ചോദിച്ചു പ്രസംഗിച്ചു. ഗുരുവായൂരിന്റെ മഹിതമായ സംസ്കാരം ഉയർത്തിപിടിക്കുന്ന വിധിയാണ് ഈ ജനത ഈ നാടിന് സമ്മാനിക്കുകയെന്ന് സമദാനി പറഞ്ഞു.കഴിഞ്ഞ 10 കൊല്ലമായി കേരളത്തിൽ ഉണ്ടായ മാറ്റം ഒരു സർക്കാർ തന്നെ ഇവിടെ […]



