തൃപ്രയാർ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) തൃശ്ശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പോളി ജംഗഷനിൽ നിന്നും പ്രകടനവും തുടർന്ന് വി എസ് നഗർ ബസ്സ്റ്റാൻ്റ് പരിസരത്ത് നടന്ന പൊതുസമ്മേളനവും നടന്നു. സി പി ഐ എം ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.
കെ പ്രമോദ് അധ്യക്ഷനായി. സാജൻ ഇഗ്നേഷ്യസ്, അനീഷ് ലോറൻസ് എന്നിവർ സംസാരിച്ചു. ഞായറാഴ്ചയും പ്രതിസമ്മേളനം തുടരും. 11ന് ട്രേഡ് യൂണിയൻ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ് ഉദ്ഘാടനം ചെയ്യും


