PUDUKAD-NEWS-PUTHUKAD-NEWS

കുന്നംകുളത്ത് സഹോദരന്റെ ക്രൂരത; വീട്ടിൽ ഉറങ്ങിക്കിടന്ന അനുജന്റെ കാല് തല്ലിയൊടിച്ചു.

കുന്നംകുളത്ത് തറവാട് വീട്ടിൽ ഉറങ്ങിക്കിടന്ന അനുജനെ, ജേഷ്ഠൻ മരമുട്ടി കൊണ്ട് തല്ലി ഇരുകാലുകളും ഒടിച്ചു. ആക്രമണം തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റു. ഇളയ സഹോദരൻ തറവാട് വീട്ടിൽ കിടന്നുറങ്ങിയതിനാണ് ക്രൂരമായ ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു.

Spread the love
See also  പിറ്റ് എൻ.ഡി.പി.എസ്. ആക്ട് :മൂന്ന് മയക്കുമരുന്നു കേസുകളിൽ പ്രതിയായ അഭിനവിനെ അറസ്റ്റ് ചെയ്തു ;

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top