PUDUKAD-NEWS-PUTHUKAD-NEWS

തളിക്കുളത്ത് കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ.

തളിക്കുളത്ത് ആളൊഴിഞ്ഞ പറമ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കല്ലുംകടവ് സ്വദേശി അശ്വിൻ രാജ് (18) ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Spread the love
See also  സ്വര്‍ണവില ഇന്നും വീണു... ഗ്രാമിന് കുറഞ്ഞത് 130 രൂപ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top