PUDUKAD-NEWS-PUTHUKAD-NEWS

ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ വാടാനപ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി.

ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ വാടാനപ്പള്ളിയിൽ പ്രതിഷേധ പ്രകടനം നടത്തി. പി.എൻ. പ്രോവിന്റ്, കെ.എസ്.ബിനോജ്‌, എ.എം.ഗഫൂർ.മനീഷ സുമേഷ്, അജയൻ, നിഖിൻ,
എൻ.എം.പുഷ്പാംഗദൻ, ഷാനവാസ്കഴിമ്പ്രം, ഷാൻ സിംഗ്, നെജീബ് ചേറ്റുവ, മഹിപാൽ, വി.വി.പ്രസാദ്, കെ.കെ.സുമേഷ്, രാജുകഴിമ്പ്രം, മണിമാഷ്, കുഞ്ഞിമോൻ, ഗീതടീച്ചർ, രഞ്ജിത്ത് പരമേശ്വരൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. പ്രകടനം വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമാപിച്ചു. പ്രോവിന്റ്, ബിനോജ്‌ സംസാരിച്ചു.

Spread the love
See also  നഫ്രീത് ഗുലാമിനെ അനുമോദിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top