PUDUKAD-NEWS-PUTHUKAD-NEWS

വാൽപ്പാറ അപകടം: മരണം 9 ആയി

പൊള്ളാച്ചി – വാൽപ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവിൽ ഉണ്ടായ വാഹനാപകടത്തിൽ മരണം ഒൻപതായി. മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴ് സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. മലപ്പുറം പാങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.

Spread the love
See also  നഫ്രീത് ഗുലാമിനെ അനുമോദിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top