PUDUKAD-NEWS-PUTHUKAD-NEWS

സംഗീതരത്ന പുരസ്‌കാരം ചലച്ചിത്ര പിന്നണിഗായിക ലതികയ്ക്ക്.

തൃശ്ശൂർ : കൊടുങ്ങല്ലൂർ സോപാനം സംഗീതവി ദ്യാലയത്തിന്റെ 17-ാമത് സംഗീതരത്ന പുരസ്‌കാരം (25,000 രൂപ) ചലച്ചിത്ര പിന്നണിഗായികയും ശാസ്ത്രീയ സംഗീതജ്ഞയുമായ ലതികയ്ക്ക്. മേയ് 31-ന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിക്കും.

Spread the love
See also  സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുട കേന്ദ്രത്തിന് മികച്ച വിജയം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top