PUDUKAD-NEWS-PUTHUKAD-NEWS

മാപ്പപേക്ഷ കുറിപ്പുമായി മോഷ്ടാവ്.

അരിയന്നൂർ പോക്കാക്കില്ലത്ത് വീട്ടിൽ നിന്ന് 10 പവൻ കവർന്ന സംഭവത്തിൽ 8 പവൻ തിരികെ നൽകി മാപ്പപേക്ഷയുമായി മോഷ്ടാവ്. ഡോ. അബൂബക്കർ മുഹമ്മദ് റാഫിയുടെ വീടിന്റെ പുറകുവശത്ത് നിന്നാണ് സ്വർണ്ണാഭരണങ്ങളും മാപ്പപേക്ഷ എഴുതിയ കത്തും ലഭിച്ചത്.

Spread the love
See also  മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസിലും പോസ്റ്റ് ഓഫീസിലും കവർച്ചാ ശ്രമം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top