PUDUKAD-NEWS-PUTHUKAD-NEWS

ഇന്ധനവില ഉടൻ വർധിച്ചേക്കും.

രാജ്യത്ത് ഇന്ധനവില വർധന ഉടൻ എന്ന് സൂചന. പെട്രോളിനും ഡീസലിനും ലിറ്ററിന് അഞ്ച് രൂപ വരെ കൂടിയേക്കും.സമ്മർദം ശക്തമാക്കി എണ്ണ കമ്പനികൾ. ഇരുട്ടടിയായി ഗാർഹിക സിലിണ്ടർ വിലയും കുതിച്ചുയരും.

Spread the love
See also  സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ നേരിട്ട് കാണണമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവാവിന്റെ 4 പവൻ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top