അരിയന്നൂർ പോക്കാക്കില്ലത്ത് വീട്ടിൽ നിന്ന് 10 പവൻ കവർന്ന സംഭവത്തിൽ 8 പവൻ തിരികെ നൽകി മാപ്പപേക്ഷയുമായി മോഷ്ടാവ്. ഡോ. അബൂബക്കർ മുഹമ്മദ് റാഫിയുടെ വീടിന്റെ പുറകുവശത്ത് നിന്നാണ് സ്വർണ്ണാഭരണങ്ങളും മാപ്പപേക്ഷ എഴുതിയ കത്തും ലഭിച്ചത്.