പ്രതി കുറ്റക്കാരൻ.

പ്രതി കുറ്റക്കാരൻ.

തൃശ്ശൂർ : ബന്ധുവായ സ്ത്രീയെ കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതിയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. തമിഴ്നാട് കുളത്തൂർ ട്രിച്ചി സ്വദേശി പളനി സ്വാമിയെയാണ് തൃശ്ശൂർ ഒന്നാം അഡീഷണൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

Spread the love
See also  വൻ എംഡിഎംഎ വേട്ട ; ഒരാൾ പിടിയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top