PUDUKAD-NEWS-PUTHUKAD-NEWS

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ..

കേരള മുഖ്യമന്ത്രി ആരെന്ന് നാളെ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു.എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാഹുൽ ഗാന്ധിയും ഖാർഗെയും ജയറാം രമേശും യോഗത്തിൽ പങ്കെടുത്തിരുന്നു.

The post മുഖ്യമന്ത്രി പ്രഖ്യാപനം നാളെ.. appeared first on Thrissur Vartha.

Spread the love
See also  ആൽമരം മുറിച്ചുമാറ്റുന്നതിനിടെ കടപുഴകിവീണ് തൊഴിലാളിക്ക് പരിക്ക്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top