PUDUKAD-NEWS-PUTHUKAD-NEWS

തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു.

ചാലക്കുടി പുഴയിൽ തമിഴ്‌നാട് സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. ചെന്നൈ സ്വദേശി പ്രവീൺ (23) ആണ് മരിച്ചത്. അതിരപ്പള്ളി വിരിപ്പാറ ഭാഗത്ത് ആറംഗ വിനോദസഞ്ചാര സംഘം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

Spread the love
See also  മിണാലൂരിൽ ചില്ലി ചിക്കനൊപ്പം നൽകിയ നാരങ്ങയിൽ നീര് കുറവെന്നാരോപിച്ച് ആറംഗ സംഘത്തിന്റെ ആക്രമണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top