കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങിൽ ആമ്പല്ലൂർ സ്വദേശിക്ക് പി.എച്ച്.ഡി.

കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങിൽ ആമ്പല്ലൂർ സ്വദേശിക്ക് പി.എച്ച്.ഡി.

ബംഗളൂരു ക്രൈസ്റ്റ് ഡീംഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങിൽ പി.എച്ച്.ഡി. നേടിയ ഡോ. ഐ. സജിത. ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളേജിൽ അസി. പ്രൊഫസറാണ്. ആമ്പല്ലൂർ പനഞ്ചുകുന്നത്ത് സജീവിന്റെ ഭാര്യയാണ്.

Spread the love
See also  കനത്ത മഴ; മദർ ആശുപത്രിയുടെ ചുറ്റുമതിലിടിഞ്ഞ് വീണ് നിരവധി ഇരുചക്ര വാഹനങ്ങൾ തകർന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top