ഇന്ധനവില വീണ്ടും കൂട്ടി; രണ്ടാഴ്‌ചയ്‌ക്കിടെ വര്‍ദ്ധന നാലാം തവണ

ഇന്ധനവില വീണ്ടും കൂട്ടി; രണ്ടാഴ്‌ചയ്‌ക്കിടെ വര്‍ദ്ധന നാലാം തവണ

രണ്ടാഴ്‌ചയ്‌ക്കിടെ തുടർച്ചയായ നാലാം തവണയും ഇന്ധനവില വർദ്ധിപ്പിച്ച്‌ എണ്ണ വിതരണ കമ്പനികള്‍. പെട്രോളിന് ലിറ്ററിന് 2.61 രൂപയും ഡീസലിന് ലിറ്ററിന് 2.71 രൂപയുമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.ഇതോടെ പെട്രോള്‍ 115.32 രൂപയും ഡീസലിന് 104.41 രൂപയുമായി.ഏറെനാളിന് ശേഷം മേയ് 15നാണ് ഇന്ധനവിലയില്‍ രാജ്യത്ത് വർദ്ധന ഉണ്ടായത്. അന്നുമുതല്‍ ഇന്നുവരെ പെട്രോളിന് 7.50 രൂപയുടെയും ഡീസലിന് എട്ട് രൂപയുടെയും വമ്പൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

Spread the love
See also  വീട്ടിൽ നിന്ന് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top