വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട യുവാവിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് ജയിലിൽ അടച്ചു.ഇരിങ്ങാലക്കുട ഡോക്ടർ പടി സ്വദേശി ചെമ്പരത്തി വീട്ടിൽ സലോഷിനെയാണ് ജയിലിൽ അടച്ചത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കൃഷ്ണകുമാർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കലക്ടർ ശിഖ സുരേന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.6 വധശ്രമ കേസ് ഉൾപ്പെടെ പത്തോളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

Spread the love
See also  തൃശൂർ അമല നഗറിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top