PUDUKAD-NEWS-PUTHUKAD-NEWS

നടനകൈരളിയിൽ നവരസ സാധന ശില്പശാലയുടെ സമാപനം 29ന്

ഇരിങ്ങാലക്കുട : നടനകൈരളിയിൽ ഗുരു വേണുജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടാഴച്ചകളിലായി നടന്നു വരുന്ന നവരസ സാധന ശില്പശാലയുടെ സമാപനം മെയ് 29ന് വൈകുന്നേരം 6 മണിക്ക് നടനകൈരളി കൊട്ടിച്ചേതം സ്റ്റുഡിയോ തിയേറ്ററിൽ സംഘടിപ്പിക്കും.

ചലച്ചിത്രതാരം സംയുക്ത മേനോൻ, രോഹിത് അഷ്റ, ഫാത്തിമ സന ഷെയ്ഖ്, പീയുഷ് സീത, അതിഥി സാഗർ എന്നിവരും, നർത്തകികളായ ലക്ഷ്മി ചന്ദ്രശേഖരയ്യ, ദീപിക കൃഷ്‌ണമൂർത്തി, മേഘ്ന മനോജ്, അനീഷ പരമേശ്വരൻ എന്നിവരും പരിപാടികൾ അവതരിപ്പിക്കും.

Spread the love
See also  കാർ തലകീഴായി മറിഞ്ഞു തൃശൂർ കോവിലകം പാടം റോഡിൽ കാർ മറിഞ്ഞു. | Media 4 News

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top