PUDUKAD-NEWS-PUTHUKAD-NEWS

ഇരിങ്ങാലക്കുട നഗരസഭയിൽ അജൈവ മാലിന്യശേഖരണത്തിനായി പുതിയ വാഹനം

ഇരിങ്ങാലക്കുട നഗരസഭയിൽ അജൈവമാലിന്യ ശേഖരണത്തിനായി പുതിയ വാഹനം

ഇരിങ്ങാലക്കുട : കേരള ഖര മാലിന്യ പരിപാലന പദ്ധതി പ്രകാരം അജൈവ മാലിന്യ ശേഖരണത്തിനായി ഇരിങ്ങാലക്കുട നഗരസഭയിലേക്ക് വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ്‌ നഗരസഭാ ചെയർപേഴ്സൺ എം പി ജാക്സൺ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ചിന്താ ധർമരാജൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. വി സി വർഗീസ്, പ്രവീൻസ് ഞാറ്റുവെട്ടി, നഗരസഭാ ക്ലീൻ സിറ്റി മാനേജർ ബേബി എസ്, നഗരസഭയിലെ മറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Spread the love
See also  സംസ്ഥാനത്ത് കാലവർഷം ശക്തം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top