PUDUKAD-NEWS-PUTHUKAD-NEWS

പീച്ചി-വാഴാനി ടൂറിസം കോറിഡോറിൽ മണ്ണിടിച്ചിൽ ആശങ്കയോടെ നാട്ടുകാർ..

പീച്ചി-വാഴാനി ടൂറിസം കോറിഡോറിന്റെ ഭാഗമായ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 24-ലെ മുടിക്കോട്, ചാത്തംകുളത്തിന് സമീപമുള്ള പാലത്തിനോട് ചേർന്ന് മണ്ണിടിച്ചിൽ ഉണ്ടായത്. സ്കൂൾ വാഹനങ്ങൾ, ഭാരവാഹനങ്ങൾ, സ്വകാര്യ വാഹനങ്ങൾ തുടങ്ങി നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നു പോകുന്ന റോഡിന്റെ അരികിലാണ് മണ്ണിടിഞ്ഞിരിക്കുന്നത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ മണ്ണിടിയാൻ സാധ്യതയുണ്ടെന്നും, സ്ഥിതി ഗുരുതരമായാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നും വാർഡ് മെമ്പർ ശിവപ്രശോഭ് അറിയിച്ചു. മുടിക്കോട് മുതൽ പൊങ്ങണംക്കാട് വരെ ഏകദേശം ഏഴ് കിലോമീറ്റർ ദൂരം വരുന്ന […]

The post പീച്ചി-വാഴാനി ടൂറിസം കോറിഡോറിൽ മണ്ണിടിച്ചിൽ ആശങ്കയോടെ നാട്ടുകാർ.. appeared first on Thrissur Vartha.

Spread the love
See also  പൊതുകാനയിലെ മാലിന്യ കൂമ്പാരം ചേർപ്പ് പൂത്തറക്കൽ പള്ളിക്ക് സമീപം റോഡരികിൽ തള്ളിയ നിലയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top