PUDUKAD-NEWS-PUTHUKAD-NEWS

എറണാകുളത്തും കോഴിക്കോട്ടും ലഹരി വേട്ട.. എം ഡിഎം എയും മെത്താം ഫിറ്റമിനുമായി മൂന്ന് പേർ പിടിയിൽ..

സംസ്ഥാനത്ത് എക്സൈസ് വകുപ്പ് ശക്തമാക്കിയ ലഹരി വിരുദ്ധ പരിശോധനയിൽ എറണാകുളത്തും കോഴിക്കോട്ടും നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിലായി എംഡി എംഎയും മെത്താം ഫിറ്റമിനും പിടിച്ചെടുത്തു. സംഭവങ്ങളിലായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിൽ കൊല്ലം സ്വദേശി മുഹഷീബ് എസ് (29), തൃശ്ശൂർ സ്വദേശി ആഷിക തൻവീർ (22) എന്നിവരെ 6 ഗ്രാമിലധികം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഡി.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് […]

The post എറണാകുളത്തും കോഴിക്കോട്ടും ലഹരി വേട്ട.. എം ഡിഎം എയും മെത്താം ഫിറ്റമിനുമായി മൂന്ന് പേർ പിടിയിൽ.. appeared first on Thrissur Vartha.

Spread the love
See also  NEWS 14 06 2026 | Media 4 News

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top