തൃശ്ശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

തൃശ്ശൂരിലും ഷിഗെല്ല രോഗം. വടക്കാഞ്ചേരി മംഗലത്ത് 2 കുട്ടികൾക്ക് രോഗബാധ. ഏഴും നാലും വയസ്സുള്ള കുട്ടികൾക്കാണ് രോഗബാധ. കുട്ടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യ പ്രവർത്തകർ. പ്രദേശത്ത് ഇന്റർ സെക്ടർ മീറ്റിംഗും ബോധവൽക്കരണ ക്ലാസും പുരോഗമിക്കുന്നു.
The post തൃശ്ശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. appeared first on Thrissur Vartha.

