ചാലക്കുടി കൊട്ടാറ്റ് ബസ്സിനടിയിൽപ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചാലക്കുടി സെൻ്റ് പോൾസ് കോളജ് മുൻ ഉടമ അണ്ണല്ലൂർ കവലക്കാട്ട് തോട്ടത്തിൽ ജോൺസനാണ് . (70) മരിച്ചത്. ഇന്നലെ 4:15 ആയിരുന്നു. അപകടം.
മാളയിൽ നിന്നു ചാലക്കുടിയിലേക്കു :പോകുകയായിരുന്ന പടമാടൻ ബസ് ഇദ്ദേഹത്തിന്റെ തലയിൽ കൂടി കയറിയിറങ്ങിയതായി പോലീസ് പറഞ്ഞു. ഭാര്യ: ഷാലി (പ്രിൻസിപ്പൽ, സെന്റ് പോൾസ് കോളജ്). മക്കൾ: ദിവ്യ, ഡിറ്റി. മരുമക്കൾ: ഷൈറ്റോ, ജിൽബിൻ


