PUDUKAD-NEWS-PUTHUKAD-NEWS

മിന്നൽച്ചുഴലി : തൃപ്രയാർ ക്ഷേത്രത്തിലെ പള്ളിയോടമണ്ഡപത്തിൻ്റെ മേൽക്കൂര തകർന്നു വീണു.

തൃപ്രയാർ : ശക്തമായ മിന്നൽച്ചുഴലിയിൽ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെ പള്ളിയോട മണ്ഡപത്തിൻ്റെ മേൽക്കൂര തകർന്നു. ഓടുകൾ കാറ്റിൽ ഇളകിവീണു. മുകളിൽ സ്ഥാപിച്ചിരുന്ന മേൽക്കൂര പറന്നു മാറി പുഴയിൽ പതിച്ചതായും പറയുന്നു.
കൊച്ചിൻ ദേവസ്വം അസി. കമ്മീഷ്ണർ എം. മനോജ്കുമാർ തൃപ്രയാർ ക്ഷേത്രം മാനേജർ വിനീത രഞ്ജിത്ത് തുടങ്ങിയവരും കൊച്ചിൻ ദേവസ്വം ബോർഡ് അധികാരികളും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Spread the love
See also  ആശുപത്രി വളപ്പിലും തെരുവ് നായയുടെ ആക്രമണം! അമ്മയ്ക്കും 12 വയസുകാരനും കടിയേറ്റു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top