ബൈക്കിടിച്ച് വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്.

ബൈക്കിടിച്ച് വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്.

കയ്പമംഗലം : വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ കയ്പമംഗലം ഫിഷറീസ് സ്‌കൂളിനടുത്ത് ബൈക്കിടിച്ച് സ്കൂൾ വിദ്യാർഥി ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. ഫിഷറീസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥി എസ്.എൻ. പുരം സ്വദേശി ആദിത്യൻ,
ബൈക്ക് യാത്രക്കാരൻ കഴിമ്പ്രം സ്വദേശി ബാബു (67) എന്നിവർക്കാണ് പരുക്കേറ്റത്, ഇവരെ കയ്പമംഗലം ഹാർട്ട് ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്

Spread the love
See also  ഇരുമ്പ് പൈപ്പ് തോളിൽ കുത്തികയറി യുവതിക്ക് ഗുരുതര പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top