ചാഴൂർ: വടക്കേ ആലിനു സമീപത്തെ ടുവീലർ വർക്ക് ഷോപ്പിൽ തീ പ്പിടുത്തം. വർക്ക് ഷോപ്പിൽ സൂക്ഷിച്ചിരുന്ന മുഴുവൻ വാഹനങ്ങളും കത്തി നശി ച്ചു. തൃശൂരിൽ നിന്നും നാട്ടികയിൽ നിന്നും എത്തിയ ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപ്പിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല
The post ചാഴൂരിൽ വൻ തീപ്പിടുത്തം ടുവീലർ വർക്ക് ഷോപ്പ് കത്തി ന ശിച്ചു. appeared first on Thrissur Vartha.



