ദേശീയപാത പട്ടിക്കാട് കാർ അപ കടത്തിൽപ്പെട്ടു.

ദേശീയപാത പട്ടിക്കാട് കാർ അപ കടത്തിൽപ്പെട്ടു.

തൃശൂർ ഭാഗത്തേക്ക് പോയിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ എത്തി നിൽക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരി ക്കില്ല. ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. അപകട കാരണം വ്യക്തമല്ല.

The post ദേശീയപാത പട്ടിക്കാട് കാർ അപ കടത്തിൽപ്പെട്ടു. appeared first on Thrissur Vartha.

Spread the love
See also  അഡാപ്റ്റ് സൊസൈറ്റിയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കൈപുണ്യവുമായി വൈവിധ്യ അഡാപ്റ്റബിലിറ്റി ഹബ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top