തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃതർപ്പണം നടന്നു.

തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃതർപ്പണം നടന്നു.

തൃപ്രയാർ മേൽതൃക്കോവിൽ ശിവക്ഷേത്രത്തിൽ കർക്കിടക വാവ് പിതൃതർപ്പണം നടന്നു. ബ്രഹ്മശ്രീ കോരു ആശാൻ സ്മാരക വൈദീക സംഘം ആല, കോതപറമ്പ് പനങ്ങാട്ട് പ്രബീഷ് ശാന്തി, എസ്.എൻ പുരം കാതികുളത്ത് കണ്ണൻ ശാന്തി മേത്തല എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു.
ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് രാമൻ ചേർത്തടത്ത്, സെക്രട്ടറി ഹരിദാസ് ആലക്കൽ, ട്രഷറർ കൃഷ്ണമൂർത്തി, വൈസ് പ്രസിഡന്റ് മാരായ ഗൗരി ടീച്ചർ, പാറൻ കുട്ടി, ജോ : സെക്രട്ടറിമാരായ രാജൻ കാരയിൽ, ശോഭന രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

Spread the love
See also  ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1.34 കോടി രൂപ തട്ടിയ കേസ്; പത്താം പ്രതിയെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top