loader image

ഖത്തറിൽ റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് തളിക്കുളം സ്വദേശിയായ യുവാവ് മരിച്ചു.

തളിക്കുളം: ഖത്തറിൽ റോഡ് നിർമ്മാണത്തിന് എടുത്ത കുഴിയിൽ വീണ് യുവാവ് മരിച്ചു. തളിക്കുളങ്ങര അമ്പലത്തിന് വടക്ക് അയ്യംകുളത്ത് താമസിക്കുന്ന കല്ലിപറമ്പിൽ റഹ്മത്തലി മകൻ മുഹമ്മദ് അമീൻ (ചിന്നു – 24) ആണ് മരിച്ചത്.
കളിക്കാൻ പോയ യുവാവിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഖബറടക്കം പിന്നീട്. ഖത്തറിൽ കുടുംബത്തോടോപ്പം താമസിച്ചു വരികയാണ്. മാതാവ്: ഷാന സംഹാദരിമാർ: തസ്‌ലീം റഹ്മത്ത്, ഹയ ഫാത്തിമ.

Spread the love
See also  അനധികൃത മീൻപിടിത്തം നടത്തിയ നാല് ബോട്ടുകൾ പിടിയിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close