loader image

റോഡരികിൽ പാർക്ക് ചെയ്‌ത ലോറിയുടെ പിറകിൽ മറ്റൊരു ലോറി ഇടിച്ച് അപകടം.

റോഡരികിൽ പാർക്ക് ചെയ്‌ത ലോറിയുടെ പിറകിൽ മറ്റൊരു ലോറി ഇടിച്ച് അപകടം. ചൂണ്ടൽ – കുറ്റിപ്പുറം സംസ്ഥാനപാതയിൽ പെരുമ്പിലാവ് അൻസാർ ആശുപത്രിക്ക് സമീപത്ത് റോഡരികിൽ പാർക്ക് ചെയ്ത ടോറസ് ലോറിക്ക് പിറകിൽ മറ്റൊരു ലോറിയിടിച്ച് അപകടം.
ശനിയാഴ്ച പുലർച്ച രണ്ടോടെയായിരുന്നു സംഭവം.അപകടത്തിൽ റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന ലോറിയുടെ ഡ്രൈവർ പെരുമ്പിലാവ് ആനക്കല്ല് തേരിൽ രാജേഷ് (4 1 ) നെ നാട്ടുകാർ പരിക്കുകളോടെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Spread the love
See also  കണ്ഠേശ്വരം കെ.എസ്.ആർ.ടി.സി. റോഡ് റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close