"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി ഡൽഹി പൊലീസ്; “ജന്തർ മന്തർ എടുത്തുമാറ്റിയാൽ ഇന്ത്യ മുഴുവൻ സമരവേദിയാകും” എന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്കെ

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ന്യൂഡൽഹി: ഡൽഹിയുടെ പ്രധാന സമരവേദിയായ ജന്തർ മന്തറിനെ പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഡൽഹി പൊലീസിന്റെ തീരുമാനത്തിനെതിരെ ‘കോക്രോച്ച് ജനത പാർട്ടി’ (സിജെപി) സ്ഥാപകൻ അഭിജിത് ദിപ്കെ. ജന്തർ മന്തർ എടുത്തുമാറ്റിയാൽ ഇന്ത്യയിലെ മുഴുവൻ പ്രദേശങ്ങളും ജന്തർ മന്തറായി മാറുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ജന്തർ മന്തറിനെ മാറ്റി, ഡൽഹിയിലെ പ്രതിഷേധത്തിനുള്ള സ്ഥിരം വേദിയായി പുതിയ ഇടങ്ങൾ നിശ്ചയിച്ചുള്ള ഡൽഹി പൊലീസിന്റെ തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്. 


രാംലീല മൈതാനം, ബുറാരി മൈതാനം, കിഴക്കൻ ഡൽഹിയിലെ സിബിഡി മൈതാനം എന്നിവയാണ് പുതിയ വേദികൾ. രാജ്യത്തെ പിടിച്ചുകുലുക്കിയ നിരവധി സമരങ്ങൾ നടന്ന ജന്തർ മന്തർ ഇനി പ്രതിഷേധവേദിയായിരിക്കില്ല.


എസ്‌ഐആർ വിഷയത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ ജന്തർ മന്തറിനും സമീപത്തുമായി പ്രതിഷേധം നടക്കുകയാണ്. 

വരുംദിവസങ്ങളിൽ ഇവിടെ പ്രതിഷേധങ്ങൾക്കുള്ള ആസൂത്രണവും നടക്കുന്നുണ്ട്. അതിനിടെയാണ് ജന്തർ മന്തർ പ്രതിഷേധത്തിനുള്ള വേദിയല്ലെന്നുള്ള പ്രഖ്യാപനം വരുന്നത്. 

Get more updates from Pudukad News on Google