"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

Palakkad Police Officer

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

പാലക്കാട്: മദ്യലഹരിയിൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരന് സസ്പെൻഷൻ. പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ ഷഫാദിനെയാണ് ജില്ലാ പൊലീസ് മേധാവി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്.(Palakkad Police Officer Suspended For Drunken Duty And Alleged Assault)

പാലക്കാട് എ.ആർ ക്യാമ്പിലെ സി.പി.ഒയാണ് ഇയാൾ. കഴിഞ്ഞദിവസം നടന്ന എസ്.എഫ്.ഐ മാർച്ചിനിടയിൽ മദ്യപിച്ചാണ് ഡ്യൂട്ടിക്ക് ഹാജരായത്. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥൻ എസ്.എഫ്.ഐ പ്രവർത്തകരെ ഇടിവള ഉപയോഗിച്ച് ആക്രമിച്ചതായി പരാതി ഉയർന്നിരുന്നു.

Story Summary

A Civil Police Officer (CPO) named Shafad, attached to the Palakkad AR camp, has been suspended for reporting to duty in an inebriated state. The action follows allegations that he consumed alcohol and assaulted SFI activists during a protest march towards the Palakkad Town Railway Station. Medical examinations confirmed his intoxication, prompting the district police chief to take immediate disciplinary action.

Get more updates from Pudukad News on Google