"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet

October 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

Kerala State School Athletics Meet

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക മേൽക്കൂര തകർന്നുവീണ സംഭവത്തിൽ പോലീസ് കേസെടുത്തു. പന്തൽ നിർമ്മാണത്തിൽ വീഴ്ച സംഭവിച്ചതായി എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു.(Kerala State School Athletics Meet Roof Collapse Case Registered For Negligence)

മേൽക്കൂരയിലുപയോഗിച്ച ഷീറ്റുകൾ നട്ടുകളും ബോൾട്ടുകളും ഉപയോഗിച്ച് കൃത്യമായി ഉറപ്പിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അക്വാട്ടിക് കോംപ്ലക്സിൽ ഗാലറിക്കായി നിർമ്മിച്ച താൽക്കാലിക പന്തലിന്റെ നിർമ്മാണത്തിലാണ് വീഴ്ച ഉണ്ടായിട്ടുള്ളത്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മിച്ചതാണ് അപകടത്തിന് വഴിവെച്ചത്. ശക്തമായ മഴയിലും കാറ്റിലും ഗാലറിയുടെ താൽക്കാലിക ഷീറ്റുകൾ പറന്നുപോവുകയും താഴേക്ക് തകർന്നുവീഴുകയുമായിരുന്നു. അപകടത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നാല് കുട്ടികളുടെ തലയ്ക്ക് സാരമായ പരിക്കുണ്ട്. ഇവർ ചികിത്സയിലാണ്.

Story Summary

Police have registered a case regarding the temporary roof collapse at the Aquatic Complex during the Kerala State School Athletics Meet in Thrissur. The FIR highlights severe negligence in construction, specifically noting that the roofing sheets were not properly secured with nuts and bolts. Around ten people, including students and parents, were injured in the rain-triggered collapse, with four children sustaining serious head injuries.

Get more updates from Pudukad News on Google