അമിതവണ്ണം കുറയാൻ ഓറഞ്ച്

🌐 Select your Language:
Current: മലയാളം
Current: മലയാളം

ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.
ഇതിലുള്ള പൊട്ടാസ്യവും ഫ്ലേവനോയ്ഡുകളും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.
ഓറഞ്ചിലെ വിറ്റാമിൻ സി ശരീരത്തിലേക്ക് ഭക്ഷണത്തിലൂടെയെത്തുന്ന ഇരുമ്പ് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ളതിനാൽ ഓറഞ്ച് കഴിക്കുന്നത് വയറുനിറഞ്ഞ അനുഭവം നൽകുകയും അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Get more updates from Pudukad News on Google






