loader image

തെരുവുനായ ആക്രമണത്തിൽ 14 പേർക്ക് പരിക്ക്.

ചാലക്കുടിയിലെ വിവിധ ഭാഗങ്ങളിലായി തെരുവ് നായയുടെ ആക്രമണത്തിൽ 14 പേർക്ക് പരിക്ക്. സൗത്ത് ജംഗ്ഷൻ മുനിസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് 7 പേർക്കും മാർക്കറ്റിൽ വെച്ച് മൂന്നുപേർക്കും റാംവേ റോഡിൽ വച്ച് ഒരാൾക്കുമാണ് തെരുവുനായയുടെ കടിയേറ്റത്. ചാലക്കുടി നഗരത്തിന് പുറത്തുള്ള മൂന്നു പേർക്കുകൂടി തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്.

Spread the love
See also  സാംസ്കാരിക നഗരിയിൽ അരങ്ങേറുന്നത് 23 നാടകങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close