"> Skip to content
Sample Header Banner
October 20, 2026
⌕
Breaking
പി എം എഫ് പ്രബന്ധ രചന വിജയികൾക്കുള്ള പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്തു   •  ദിലീപ് ചിത്രം ഹെനോക്ക് ആരംഭിച്ചു; ഉല്ലാസ് കൃഷ്ണ സംവിധായകൻ , എം സ്റ്റാർ എൻ്റെർപ്രൈൻമെൻ്റ്സ് നിർമ്മാണം   •  പെരുമാട്ടി പഞ്ചായത്ത് ഔദ്യോഗിക ജീപ്പ് ദുരുപയോഗം ചെയ്തതായി പരാതി. മംഗളൂരു നഗരത്തിലൂടെ പായുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് സുമേഷ് അച്യുതൻ എം.എൽ.എ. സെക്രട്ടറിയുടെ അനുമതിയില്ലാതെ യാത്രയെന്ന് ആക്ഷേപം. കണ്ണൂരിലെത്തിയപ്പോൾ അടിയന്തര മെഡിക്കൽ ആവശ്യത്തിന് പോയതെന്ന് പ്രസിഡന്റിന്റെ വിശദീകരണം   •  വീടിനുള്ളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു.  കുഞ്ഞിന് ദേഹമാസകലം പൊള്ളൽ.  പരിക്കേറ്റ ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലില്‍ വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു   •  മലപ്പുറം വനമേഖലയില്‍ മഴ ശക്തം, താഴ്ന്ന പ്രദേശങ്ങളില്‍ ആശങ്ക, തുടര്‍ച്ചയായ രണ്ടാം ദിവസവും പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു   •  

ഒന്നും മറന്നിട്ടില്ല വിജയാ. ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും ഞങ്ങൾക്ക് മറക്കാൻ ആകില്ല”. സിഎംആർഎൽ-എക്‌സാലോജിക് കേസിലെ സർക്കാർ നിലപാടിൽ കോൺഗ്രസ് പ്രതിഷേധം. കോട്ടയം നഗരത്തിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സ് ബോർഡ്

October 19, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കോട്ടയം: സിഎംആർഎൽ-എക്‌സാലോജിക് കേസിലെ സർക്കാർ നിലപാടിൽ കോൺഗ്രസ് പ്രതിഷേധം. കോട്ടയം നഗരത്തിൽ ഉമ്മൻ ചാണ്ടിയുടെ ചിത്രമുള്ള ഫ്ലെക്സ് ബോർഡ്. കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്.

ഒന്നും മറന്നിട്ടില്ല വിജയാ..ഞങ്ങളുടെ സാറിനോട് ചെയ്തതൊന്നും ഞങ്ങൾക്ക് മറക്കാൻ ആകില്ല” എന്നാണ് ഫ്‌ലക്സ്  ബോർഡിൽ  എഴുതിയിരിക്കുനത്. കോട്ടയത്ത് ഗാന്ധി പ്രതിമയ്ക്കു മുന്നിലും ഡിസിസി ഓഫീസിൻ്റെ സമീപത്തും  ഫ്ലക്സ് ബോർഡുകൾ വെച്ചിട്ടുണ്ട്.

മാസപ്പടിക്കേസില്‍ പിണറായിക്കെതിരെ സര്‍ക്കാര്‍ കാണിക്കുന്ന മൃദുസമീപനത്തില്‍ കോണ്‍ഗ്രസ്  യുവ എം.എല്‍.എമാര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും  അതൃപ്തിക്കു കാരണമായിരുന്നു. മാത്യു കുഴല്‍നാടന്റെ സര്‍ക്കാര്‍ നിലപാടിലുണ്ടായ വിമര്‍ശനത്തിനു കൂടുതല്‍ പിന്തുണയേറുന്ന കാഴ്ചയാണ് തുടരുന്നത്. 

തൻ്റെ പിതാവിനെ എൽഡിഎഫ് വേട്ടയാടി എന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയേയും എല്‍.ഡി.എഫ് സര്‍ക്കാര്‍ വേട്ടയാടിയതു മറക്കരുതെന്നു സൈബറിടത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രചരിപ്പിക്കുന്നുണ്ട്.

Get more updates from Pudukad News on Google