"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

സ്ത്രീയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

October 21, 2026
Share this post to
🌐 Select your Language: Current: മലയാളം

തൃശൂർ ലോഡ്ജിൽ വെച്ച് ഒല്ലൂർ സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ തൃശൂർ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട പുല്ലൂർ സ്വദേശി എഴുപുറത്തുവീട്ടിൽ നാരായണൻ (59) നെയാണ് അറസ്റ്റ് ചെയ്തത്. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പത്തിക തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

Get more updates from Pudukad News on Google