"> Skip to content
Sample Header Banner
October 21, 2026
⌕
Breaking

ഡ്രൈവറെയും കണ്ടക്ടറെയും മർദ്ദിച്ചതായി പരാതി

October 21, 2026
Share this post to
🌐 Select your Language: Current: മലയാളം

മാളയിൽ കെഎസ്ആർടിസി കണ്ടക്ടറെയും ഡ്രൈവറെയും യാത്രക്കാർ മർദ്ദിച്ചു. കണ്ടക്ടർ അബ്ദുൽ റഹ്മാൻ, ഡ്രൈവർ സോമരാജ് എന്നിവരെയാണ് രണ്ട് പേർ മർദ്ദിച്ചത്. ഇന്ന് രാവിലെ 8 30ന് തൃശ്ശൂരിലേക്ക് പോകാൻ നിർത്തിയിട്ട ബസ്സിലായിരുന്നു സംഭവം.

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

Get more updates from Pudukad News on Google