"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
‘ഗവര്‍ണര്‍ എടുക്കുന്ന നിലപാടുകളെല്ലാം സഹായകരമാണോ?’: PSC വിഷയത്തിൽ TP രാമകൃഷ്ണൻ | TP Ramakrishnan   •  ഹൂതി ആക്രമണ ഭീഷണി: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി എത്തിഹാദ് എയർവേസ് | Etihad Airways   •  ഗവർണറുടെ പുറത്താക്കൽ ശുപാർശ: നിയമ പോരാട്ടത്തിനൊരുങ്ങി PSC ചെയർമാൻ; നിയമോപദേശം തേടും | Kerala PSC Chairman   •  സംസ്ഥാനത്ത് തോരാമഴയും  അതിശക്തമായ ഇടിമിന്നലും! ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് , 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്   •  ഗവര്‍ണറുടെ നടപടി സര്‍ക്കാരിന്റെ കൂടി പിന്തുണയോടെ; പിഎസ് സിയെ സമൂഹത്തിന് മുന്നില്‍ അപമാനിതരാക്കരുത് : ടിപി രാമകൃഷ്ണന്‍   •  

ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന് കുവൈറ്റ് വിമാനത്താവളത്തിൽ ആവേശോജ്ജ്വല സ്വീകരണം

October 22, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

കുവൈറ്റ്: ഒഐസിസി കുവൈറ്റ് സംഘടിപ്പിക്കുന്ന ഓണാഘോഷമായ ഓണപ്പൊലിമ 2026-ൽ പങ്കെടുക്കുന്നതിനായി കുവൈറ്റിലെത്തിയ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ബഹുമാനപ്പെട്ട ഷാനിമോൾ ഉസ്മാന് കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നൂറുകണക്കിന് ഒഐസിസി പ്രവർത്തകർ ചേർന്ന് ആവേശോജ്ജ്വല സ്വീകരണം നൽകി.

സ്നേഹവും ഐക്യവും ആവേശവും നിറഞ്ഞ സ്വീകരണത്തിലൂടെ പ്രിയ നേതാവിനെ പ്രവർത്തകർ വരവേറ്റു. ഷാനിമോൾ ഉസ്മാന്റെ കുവൈറ്റ് സന്ദർശനം ഓണപ്പൊലിമ 2026-ന്റെ ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകും.

സ്വീകരണച്ചടങ്ങിൽ ഒഐസിസി നാഷണൽ കമ്മിറ്റി, വിവിധ ജില്ലാ കമ്മിറ്റികൾ, പോഷക സംഘടനകൾ എന്നിവയുടെ ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു.

Get more updates from Pudukad News on Google