ബീൻസിൽ വിറ്റാമിൻ കെ ധാരാളം

🌐 Select your Language:
Current: മലയാളം
Current: മലയാളം

വിറ്റാമിൻ എ, സി, കെ കൂടാതെ ഫോളേറ്റ് എന്നിവ ബീൻസിൽ അടങ്ങിയിരിക്കുന്നു. ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണിത്.
കൊഴുപ്പും കലോറിയും വളരെ കുറവായതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ബീൻസ് സഹായിക്കുന്നു.
ഇതിലെ ഉയർന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു.
Get more updates from Pudukad News on Google






