"> Skip to content
Sample Header Banner
October 25, 2026
⌕
Breaking
ജനറിക് മരുന്നുകൾക്ക് എതിരല്ല; എസ്എംഎ മരുന്നിൽ ജൈവതുല്യത ഉറപ്പാക്കണം: കെ കെ ശൈലജ | K K Shailaja SMA medicine controversy   •  ഫ്രാൻസിൽ പ്രതിഷേധ ഭീതി; ലൂവർ മ്യൂസിയം അടച്ചു, മൊണാലിസയെ കാണാനാകാതെ വിനോദസഞ്ചാരികൾ | Paris museum closures   •  ഫോർട്ട് കൊച്ചിയെയും വർക്കലയെയും വർഗീയമായി ചിത്രീകരിച്ച് മതസ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം. കേരളത്തിന്റെ മതനിരപേക്ഷ മനോഭാവത്തെ വിദ്വേഷ രാഷ്ട്രീയത്തിലൂടെ തകർക്കാനാവില്ലെന്നും കേരളത്തെ ഭിന്നിപ്പിക്കാൻ കഴിയാത്ത സംഘ്പരിവാർ ഇപ്പോൾ ഓൺലൈൻ വ്ലോഗർമാരെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തുകയാണ്. കേരളത്തെക്കുറിച്ച് വിദ്വേഷ പ്രചാരണം നടത്തിയ ഉത്തരേന്ത്യൻ വ്ലോഗർ അമൃത് സിങ്ങിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ   •  ‘കേരളം ഒറ്റക്കെട്ടായാണ് കഴിയുന്നത്. ഇവിടെ വര്‍ഗീയ വിദ്വേഷത്തിന് സ്ഥാനമില്ല. ദൈവത്തിന്റെ സ്വന്തം നാടാണിത്. വെറുപ്പിന് ഇവിടെ സ്ഥാനമില്ല. വിദ്വേഷ യൂട്യൂബര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, നിയമം അതിന്റെ വഴിക്ക് പോകും: മുഖ്യമന്ത്രി   •  ആലപ്പുഴയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം   •  

പ്രവാസി മലയാളികളുടെ ഐക്യത്തിനും ക്ഷേമത്തിനും കരുത്തേകി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ യൂണിറ്റ് കമ്മിറ്റികൾ

October 24, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

റിയാദ് : ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ പ്രവാസി മലയാളികളുടെ ഐക്യത്തിനും ക്ഷേമത്തിനുമായി വിവിധ ഭാഗങ്ങളിൽ യൂണിറ്റ് കമ്മിറ്റികൾ രൂപീകരിച്ചു വരുന്നു.

പ്രധാന ലക്ഷ്യങ്ങൾ:

  • മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി മനുഷ്യസ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അടിസ്ഥാനത്തിൽ പ്രവാസികളെ ഒന്നിപ്പിക്കുക.

  • ചെറുകിട തൊഴിലാളികൾ, ഹൗസ് ഡ്രൈവർമാർ തുടങ്ങിയ സാധാരണക്കാരായ പ്രവാസികളെയും സംഘടനയുടെ ഭാഗമാക്കുക.

  • പുതിയതായി എത്തുന്നവർക്ക് സൗദിയിലെ തൊഴിൽ നിയമങ്ങളെക്കുറിച്ചും പാസ്‌പോർട്ട് നടപടികളെക്കുറിച്ചും ബോധവൽക്കരണം നൽകുക.

  • തൊഴിൽ നഷ്ടപ്പെടുന്നവർക്കും പ്രതിസന്ധികൾ നേരിടുന്നവർക്കും ആവശ്യമായ വിവരങ്ങളും പിന്തുണയും നൽകുക.

  • ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി റിയാദിലും കേരളത്തിലെ 14 ജില്ലകളിലുമായി ഭക്ഷ്യകിറ്റുകളും സ്നേഹസഹായങ്ങളും എത്തിക്കുക.

പ്രാദേശിക തലത്തിലുള്ള ഈ കൂട്ടായ്മയിലൂടെ പ്രവാസികളുടെ പ്രശ്നങ്ങൾ അടുത്തറിഞ്ഞ് പരിഹാരങ്ങൾ കണ്ടെത്താനും പരസ്പരം സഹായിക്കാനുമാണ് സംഘടന ലക്ഷ്യമിടുന്നത്.

Get more updates from Pudukad News on Google