ഇരിങ്ങാലക്കുട കാട്ടൂരിൽ പോലീസ് ജീപ്പിടിച്ച് പരിക്കേറ്റ സൈക്കിൾ യാത്രികൻ മരിച്ചു. കാട്ടൂർ ഇല്ലിക്കാട് സ്വദേശി ചാലിശേരി വീട്ടിൽ ജോസ് (83) ആണ് മരിച്ചത്. ഇന്നലെ രാവിലെ കാട്ടൂർ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് ഇടിച്ചത്.