വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ

🌐 Select your Language:
Current: മലയാളം
വാടാനപ്പിള്ളിയിൽ വയോധികയെ ആക്രമിച്ച് സ്വർണ്ണവളകളും മറ്റു ആഭരണങ്ങളും കവർച്ച ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. വാടാനപ്പിള്ളി പട്ടിലങ്ങാടി സ്വദേശി മേലെപുത്തൻവീട്ടിൽ ഷാജി (49)യാണ് വാടാനപ്പള്ളി പോലീസിന്റെ പിടിയിലായത്. തൃശ്ശൂർ ഈസ്റ്റ് പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്നും മോഷണം മുതൽ വിറ്റതിലൂടെ ലഭിച്ച 1,70,500 രൂപയും കണ്ടെടുത്തു….
Get more updates from Pudukad News on Google

