"> Skip to content
Sample Header Banner
October 30, 2026
⌕
Breaking
‘മരിച്ച 6 പേരില്‍ ഒരാള്‍ പോലും റെംഡെസിവിര്‍ മരുന്ന് സ്വീകരിച്ചിട്ടില്ല’: നിപ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രിയുടെ വാദം തള്ളി ഡോ. അനൂപ് കുമാർ | Nipah Drug   •  ബ്രസീൽ തിരഞ്ഞെടുപ്പ് ‘അപമാനകരം’; നിലപാടെടുക്കില്ലെന്ന് ട്രംപ്, ഫ്ലാവിയോ ബോൾസൊനാരോ മയാമിയിൽ | Donald Trump Brazil election remarks   •  ഇന്ത്യയിലെ അതിദാരിദ്ര്യം 12 വർഷത്തിനിടെ 27.1 ശതമാനത്തിൽനിന്ന് 2.6 ശതമാനമായി കുറഞ്ഞു: ലോകബാങ്ക് | India extreme poverty rate   •  ‘കോൺഗ്രസ് ബാങ്കുകൾ പടുത്തുയർത്തി, BJP അവ വിൽക്കുന്നു’: IDBI ബാങ്ക് വിൽപ്പനയ്‌ക്കെതിരെ രാഹുൽ ഗാന്ധി | Rahul Gandhi   •  മാല മോഷ്ടിക്കാൻ ശ്രമിച്ച രണ്ടുപേരെ വടികൊണ്ട് തല്ലി; കവർച്ചാശ്രമം ചെറുത്ത് തെലങ്കാനയിലെ കർഷക | Telangana woman fights chain snatchers   •  

ബാർ പാർക്കിങ് ഗ്രൗണ്ടിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

October 29, 2026
Share this post to
🌐 Select your Language: Current: മലയാളം

ബാർ പാർക്കിങ് ഗ്രൗണ്ടിൽ യുവാവിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെളുത്തൂർ സ്വദേശി നായിലശ്ശേരി വീട്ടിൽ മിഥുനെ (33)യാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26ന് രാത്രി 9ന് അരിമ്പൂർ കുന്നത്തങ്ങാടി ഹിൽടോപ്പ് ബാറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വച്ചായിരുന്നു സംഭവം. ഹരിതനഗർ താഴത്ത് വീട്ടിൽ വിഷ്ണുവിനാണ് (33) ആക്രമണത്തിൽ പരിക്കേറ്റത്.

Get more updates from Pudukad News on Google