"> Skip to content
November 3, 2026
⌕

കാരികുളം പീപ്പിൾസ് ക്ലബ്ബിന് സമീപം മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

November 3, 2026
Share this post to
🌐 Select your Language: Current: മലയാളം

വരന്തരപ്പിള്ളി പഞ്ചായത്തിലെ കാരികുളം പീപ്പിൾസ് ക്ലബ്ബിന് സമീപം സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കെ.കെ. രാമചന്ദ്രൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനാ മദനൻ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. ഫവാസ് എന്നിവർ സംസാരിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.

Get more updates from Pudukad News on Google