ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് തൃശൂർ വേദിയാകുമ്പോൾ പൂരനഗരി പൂർണ്ണ സജ്ജമാണെന്നും, സമ്മാനങ്ങൾ നേടുന്നതിനേക്കാൾ ഉപരി കലാവേദികളിലെ ഒരുമയും സ്നേഹവുമാണ് കലോത്സവത്തിന്റെ ആത്മാവ് എന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഇരുപത്തിയഞ്ച് വേദികളിലായി നടക്കുന്ന മേളയ്ക്കായി എത്തുന്ന ആയിരക്കണക്കിന് വിദ്യാർഥികളെയും കലാസ്വാദകരെയും ഉൾക്കൊള്ളാൻ വിപുലമായ ക്രമീകരണങ്ങളാണ് നഗരത്തിൽ ഒരുക്കിയിരിക്കുന്നത്. പൂരത്തിന്റെയും പുലിക്കളിയുടെയും മാത്രമല്ല, എല്ലാത്തരം കലാരൂപങ്ങളുടെയും ഈറ്റില്ലമാണ് തൃശൂരെന്നും തേക്കിൻകാട് മൈതാനം, ടൗൺ ഹാൾ, സാഹിത്യ അക്കാദമി, റീജിയണൽ തിയേറ്റർ തുടങ്ങിയ […]
The post കലോത്സവം ഒരുമയുടെയും സ്നേഹത്തിന്റെയും വേദി; മന്ത്രി ഡോ. ആർ. ബിന്ദു appeared first on Thrissur Vartha.


