ക്യാബേജിൽ വിറ്റാമിൻ കെ ധാരാളം

ക്യാബേജിൽ അടങ്ങിയ വിറ്റാമിൻ സി അണുബാധകളെ ചെറുക്കാനും ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.
കാബേജിലുള്ള ആന്റിഓക്സിഡന്റുകളും സൾഫോറഫേൻ പോലുള്ള സംയുക്തങ്ങളും ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കും.
വിറ്റാമിൻ കെ എല്ലുകളുടെ ആരോഗ്യത്തിനും കരുത്തിനും അത്യന്താപേക്ഷിതമാണ്.
കലോറിയും കൊഴുപ്പും കുറവായതിനാലും നാരുകൾ കൂടുതലായതിനാലും ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും സഹായിക്കുന്നു.
Get more updates from Pudukad News on Google




