പിസ്തയിൽ പോഷകങ്ങളേറെ…

പിസ്തയിൽ പ്രോട്ടീനും നാരുകളും വയറു നിറഞ്ഞ തോന്നൽ നൽകുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാം.
നാരുകൾ മലബന്ധം തടയാനും കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കാനും സഹായിക്കും.
ലുട്ടീൻ, സിയാക്സാന്തിൻ തുടങ്ങിയ ആന്റിഓക്സിഡന്റുകൾ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കും.
വിറ്റാമിൻ ബി6 ഉൾപ്പെടെയുള്ള പോഷകങ്ങൾ ഊർജ്ജ ഉൽപ്പാദനത്തിനും രോഗപ്രതിരോധശേഷിക്കും സഹായിക്കും.
Get more updates from Pudukad News on Google




