loader image

ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു

തൃശ്ശൂർ: ഗുരുവായൂർ-തൃശ്ശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ച് കേന്ദ്ര റെയിൽവെ മന്ത്രാലയം.

പുതിയ ട്രെയിൻ വിവരങ്ങൾ ഇങ്ങനെ.

ട്രെയിൻ നമ്പർ: 56115/56116

തൃശ്ശൂർ -ഗുരുവായൂർ പാസഞ്ചർ.

ദിവസേന സർവീസ് ഉണ്ടാകും.

സമയക്രമം.

തൃശ്ശൂരിൽ നിന്ന് രാത്രി 08:10-ന് പുറപ്പെട്ട് 08:45-ന് ഗുരുവായൂരിലെത്തും.. ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10-ന് പുറപ്പെട്ട് 06:50-ന് തൃശ്ശൂരിലെത്തും.

Spread the love
See also  എട്ടാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഭക്തിനിർഭരമായ സമാപനം

Leave a Comment

Your email address will not be published. Required fields are marked *

New Report

Close