Angel

PUDUKAD-NEWS-PUTHUKAD-NEWS

റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം; സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും.

സംസ്ഥാനത്ത് ഉഷ്ണതരംഗം കഠിനമായതോടെ വൈദ്യുതി ഉപഭോഗം ചരിത്രത്തിലാദ്യമായി റെക്കോർഡ് നിലയിലെത്തി. പ്രതിദിന ആവശ്യകത 6000 മെഗാവാട്ട് കടന്ന പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താതെ നിലവിലെ പ്രതിസന്ധി എങ്ങനെ മറികടക്കാം എന്നതാകും യോഗത്തിന്റെ പ്രധാന അജണ്ട. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ വൈദ്യുതിയുടെ ആവശ്യകത 6012 മെഗാവാട്ടിൽ എത്തി. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഉപയോഗം 6000 മെഗാവാട്ട് മറികടക്കുന്നത്. ഈ 13-ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു ഇതിന് മുൻപതെ ഉയർന്ന നിരക്ക്. […]

റെക്കോർഡിട്ട് വൈദ്യുതി ഉപയോഗം; സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് ഉന്നതതല യോഗം ചേരും. Read More »

PUDUKAD-NEWS-PUTHUKAD-NEWS

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണവില കൂടി.

സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാംദിവസവും വർധിച്ചു. 22 കാരറ്റ് പവന് ഇന്ന് 160 രൂപ കൂടി. 1,14,080 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,260 രൂപയായി. ഏപ്രിലിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. Readymade Ribbon for School Girls – Soft Satin Bow Hair Accessory – Easy to Wear, Stylish & Neat Look – Ideal for

തുടർച്ചയായ മൂന്നാം ദിവസവും സ്വർണ്ണവില കൂടി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

തൊഴിയൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.

വടക്കേക്കാട്: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വടക്കേക്കാട് എടക്കര റോഡ് ചന്ദനത്ത് ബഷീറിന്റെ മകൻ ദിൽഷാദ് (24) ആണ് മരിച്ചത്. തൃശൂർ ജില്ലയിലെ തൊഴിയൂർ ഐ.സി.എ കോളേജിന് സമീപം ബുധനാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു അപകടം. ദിൽഷാദ് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ തൊഴിയൂർ ലൈഫ് കെയർ പ്രവർത്തകർ കുന്നംകുളം റോയൽ ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൊഴിയൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

അടിയന്തര മുന്നറിയിപ്പ്.

ഏപ്രിൽ 29 മുതൽ മെയ് 12 വരെ, രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ആരും (പ്രത്യേകിച്ച് തുറസ്സായ സ്ഥലങ്ങളിൽ) പുറത്തിറങ്ങരുത്. താപനില 45°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആർക്കെങ്കിലും ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ പെട്ടെന്ന് അസുഖം അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കുക. ശരിയായ വായുസഞ്ചാരത്തിനായി മുറികളുടെ വാതിലുകൾ തുറന്നിടുക. അമിതമായ ചൂട് കാരണം സ്ഫോടന സാധ്യതയുള്ളതിനാൽ മൊബൈൽ ഫോണുകളുടെ ഉപയോഗം കുറയ്ക്കുക.

അടിയന്തര മുന്നറിയിപ്പ്. Read More »

PUDUKAD-NEWS-PUTHUKAD-NEWS

വീണ്ടും മർദ്ദനം; കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസെടുത്തു.

അന്തേവാസി മർദ്ദനമേറ്റ് മരിച്ച കൊടുങ്ങല്ലൂരിലെ ‘അനുഗ്രഹ’ സ്പെഷ്യൽ സ്‌കൂളിനെതിരെ വീണ്ടും പോലീസ് കേസെടുത്തു. വയനാട് സ്വദേശിയായ മറ്റൊരു അന്തേവാസിയെ ക്രൂരമായി മർദ്ദിച്ചതിനാണ് സ്ഥാപനത്തിനെതിരെ പുതിയ പരാതി ഉയർന്നത്. സംഭവത്തിൽ സ്‌കൂൾ നടത്തിപ്പുകാരൻ ബോബി, കെയർടേക്കർ മഹേഷ് എന്നിവർക്കെതിരെ കൊടുങ്ങല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. നേരത്തെ ഇതേ സ്ഥാപനത്തിൽ ഒരു അന്തേവാസി മർദ്ദനമേറ്റ് മരിച്ച സംഭവം വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് സ്ഥാപനത്തിലെ പീഡനവിവരങ്ങൾ പുറത്തുവരുന്നത്. Gomsfancy Gold-Tone Rose Pendant Necklace for Women with

വീണ്ടും മർദ്ദനം; കൊടുങ്ങല്ലൂർ അനുഗ്രഹ സ്പെഷ്യൽ സ്കൂളിനെതിരെ വീണ്ടും കേസെടുത്തു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

എടത്തിരുത്തിയിൽ വാട്ടർ അതോറിറ്റിയുടെ ഒന്നര ലക്ഷം വിലവരുന്ന പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

കയ്പമംഗലം : എടത്തിരുത്തി സി.വി സെൻ്റർ വടക്ക് ഭാഗത്ത് വാട്ടർ അതോറിറ്റി ടാങ്കിന് താഴെ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള കാസ്റ്റ് അയൺ സ്പെഷൽസ് മോഷ്ടിച്ച കേസിൽ രണ്ട് പേരെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ചെന്ത്രാപ്പിന്നി സ്വദേശികളായ ഈരാറ്റു വീട്ടിൽ ഗോകുൽ (36), ഭഗവതി പറമ്പിൽ വീട്ടിൽ സന്ദീപ് (41) എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത്. ​എടത്തിരുത്തി പഞ്ചായത്തിലെ വാട്ടർ ലീക്ക് മെയിൻ്റനൻസ് ജോലികൾക്കായി എത്തിച്ച 1,44,535 രൂപ വിലവരുന്ന സാമഗ്രികളാണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. മോഷണം

എടത്തിരുത്തിയിൽ വാട്ടർ അതോറിറ്റിയുടെ ഒന്നര ലക്ഷം വിലവരുന്ന പൈപ്പ് സാമഗ്രികൾ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. Read More »

PUDUKAD-NEWS-PUTHUKAD-NEWS

വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു. വീട് ഭാഗീകമായി കത്തി നശിച്ചു.

വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു. തിരുവനന്തപുരത്ത് വീട് ഭാഗീകമായി കത്തി നശിച്ചു. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൻ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. പുക ശ്വസിച്ച് മൂന്നു പേർക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടു. ഇവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം ഉണ്ടായത്. പുലർച്ചെ എഴുന്നേറ്റ് കണികണ്ടു. കണികാണുമ്പോൾ നിലവിളക്കുകൾ കൊളിത്തിയിരുന്നു. അതിന് ശേഷം ഇവർ കിടന്നുറങ്ങി. തുഅടർന്നാണ് തീ പടർന്ന് പിടിച്ചത്. വീടിന്റെ ഹാളും ഉപകരണങ്ങളും കത്തി നശിച്ചു. വീട്ടിലുള്ളവരുടെ നിലവിളി കേട്ട്

വിഷുക്കണിയിൽ നിന്ന് തീ പിടിച്ചു. വീട് ഭാഗീകമായി കത്തി നശിച്ചു. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഊരകം പള്ളിയിലെ അമ്പ് തിരുനാളിന് 16ന് കൊടിയേറും

ഇരിങ്ങാലക്കുട : ഊരകം സെന്റ് ജോസഫ്സ് പള്ളിയിൽ അമ്പുതിരുനാളിന് 16ന് രാവിലെ 6.30ന് ഫാ. ജോസ് പുല്ലൂപ്പറമ്പിൽ കൊടിയേറ്റും. തുടർന്ന് നവനാളിനോടനുബന്ധിച്ച് 24 വരെ രാവിലെ 6.30ന് ലദീഞ്ഞ്, നൊവേന, ദിവ്യബലി എന്നിവയ്ക്ക് ഫാ. ബിനോയ് പൊഴോലിപറമ്പിൽ, ഫാ. ഗ്ലസിൻ പയസ് കൂള, ഫാ. ജോർജ്ജ് പാലമറ്റം, ഫാ. തോമസ് നട്ടേക്കാടൻ, ഫാ. സീജോ ഇരിമ്പൻ, ഫാ. ജോയ് കടമ്പാട്ട്, ഫാ. സിബു കള്ളാപറമ്പിൽ, ഫാ. പോളി കണ്ണൂക്കാടൻ എന്നിവർ കാർമികത്വം വഹിക്കുമെന്ന് വികാരി ഫാ. ജോർജ്ജ്

ഊരകം പള്ളിയിലെ അമ്പ് തിരുനാളിന് 16ന് കൊടിയേറും Read More »

PUDUKAD-NEWS-PUTHUKAD-NEWS

പോക്സോ – ഒളിവി ൽ കഴിഞ്ഞിരുന്ന പ്രതിയെ കോഴിക്കോടുനിന്നും പിടികൂടി.

എരുമപ്പെട്ടി : പ്രായ പൂർത്തിയാകാത്ത ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയായ മലപ്പുറം എടയുർ സ്വദേശിയായ പറങ്ങോട്ടു പറമ്പിൽ വീട്ടിൽ തിയാമ്മു എന്നുവിളിക്കുന്ന കഞ്ഞുമുഹമ്മദ്, (64) നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. 2025 ജൂൺ 7 മുതൽ 2.2.2026 വരെയുള്ള ദിവസങ്ങളിലാണ് കേസിനാസ്പദമായ സംവം നടന്നത് എരുമപ്പെട്ടിയിലുള്ള മദ്രസയിലെ ക്ലാസ്സ് മുറിയിൽ വെച്ച് പ്രതി പല തവണ ബാലികയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കുട്ടി വീട്ടിൽ സംഭവം അറിയിച്ചതിനെ തുടർന്ന് തൃശ്ശൂർ ചൈൽഡ് ലൈനിൽ നിന്ന് എരുമപ്പെട്ടി

പോക്സോ – ഒളിവി ൽ കഴിഞ്ഞിരുന്ന പ്രതിയെ കോഴിക്കോടുനിന്നും പിടികൂടി. Read More »

PUDUKAD-NEWS-PUTHUKAD-NEWS

ഐശ്വര്യത്തിലേക്കും കാർഷിക സമൃദ്ധിയിലേക്കും കൺതുറക്കുന്ന പ്രതീക്ഷ; മലയാളിക്ക് ഇന്ന് വിഷു.

കാർഷിക സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും പ്രതീകമായി മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയുമായി വിളവെടുപ്പുത്സവം ആഘോഷമാക്കുന്നു. നിലവിളക്കിൻ്റെ വെളിച്ചത്തിൽ കൃഷ്ണ‌വിഗ്രഹവും കണിക്കൊന്നയും വിളവെടുത്ത കണിവെള്ളരിയും കോടിമുണ്ടും പഴങ്ങളുമായി കണികണ്ടുണരുന്ന പ്രഭാതം. Ada Women’s Terivoile Cotton Suit Slip/Camisole/Inner (Pack of 2) A290456 3.7 out of 5 stars(3751370) ₹550.00 (as of July 12, 2026 16:12 GMT +05:30 – More infoProduct prices and availability are accurate

ഐശ്വര്യത്തിലേക്കും കാർഷിക സമൃദ്ധിയിലേക്കും കൺതുറക്കുന്ന പ്രതീക്ഷ; മലയാളിക്ക് ഇന്ന് വിഷു. Read More »

Scroll to Top